Media Blog

അതിശയിപ്പിക്കുന്ന ഓഫറുകളും ആനുകൂല്യങ്ങളും; ഓണനാളിൽ സജീവമായി Impex
ഓണ വിപണി കയ്യിലാക്കാൻ impex ഗ്രൂപ്പ്; നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽ പ്രത്യേക കൗണ്ടറുകൾ
ഓണക്കാലത്തെ സമ്പന്നമാക്കാന്‍ 'ഇംപെക്സ്' ഓഫറുകളുടെ പൂക്കാലമൊരുക്കുന്നു
ഓണക്കാലത്തെ സമ്പന്നമാക്കാൻ ഓഫറുകൾ ഒരുക്കി പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡ് ആയ ഇംപെക്സ്
പുതിയ പരസ്യചിത്രം പുറത്തിറക്കി ഇംപെക്‌സ്; അവതരണം 16 ഷോറൂമുകളിലായി
Front Page  Newspaper AD

Media Blog

Front Page Newspaper AD

by Impex Appliances on Nov 05 2022
Malappuram Chamber of Commerce family meet

ഇനി വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം.. ഈ ഓണം ഇംപെക്‌സിന്റെ സ്‌പെഷ്യൽ ഓഫറുകൾക്കൊപ്പം
സെയ്ഫ് അലി ഖാൻ ഇംപെക്‌സ് ഹോം എന്റർടൈൻമെന്റ് ബ്രാൻഡ് അംബാസഡർ ,Mathrubhumi, 12 August 2022
ഓണക്കാലത്ത് സജീവമായി ഇലക്ട്രോണിക്സ്, ഗൃഹോപകരണ വിപണി

Media Blog

ഓണക്കാലത്ത് സജീവമായി ഇലക്ട്രോണിക്സ്, ഗൃഹോപകരണ വിപണി

by Impex Appliances on Nov 04 2022
പുതിയ പരസ്യചിത്രം പുറത്തിറക്കി ഇംപെക്‌സ്; അവതരണം 16 ഷോറൂമുകളിലായി
വിപണിയിലെ ആദ്യത്തെ മള്‍ട്ടി പര്‍പ്പസ് ഇലക്ട്രിക് കുക്ക് വെയര്‍ അവതരിപ്പിച്ച് ഇംപെക്സ്    -  24 Web Desk October 20, 2022

Media Blog

വിപണിയിലെ ആദ്യത്തെ മള്‍ട്ടി പര്‍പ്പസ് ഇലക്ട്രിക് കുക്ക് വെയര്‍ അവതരിപ്പിച്ച് ഇംപെക്സ് - 24 Web Desk October 20, 2022

by Impex Appliances on Nov 04 2022
പ്രമുഖ ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോം അപ്ലയൻസസ് ബ്രാൻഡായ ഇംപെക്‌സ് മാജിക്ക് പാന്‍ എന്ന പേരില്‍ 600 വാട്ട്സ് മള്‍ട്ടി പര്‍പ്പസ് ഇലക്ട്രിക് കുക്ക് വെയര്‍ വിപണിയിലിറക്കി. നൂതന രീതിയിൽ വളരെ കുറഞ്ഞ ചിലവില്‍ പാചകം ചെയ്യാവുന്നതും മികച്ച ഗുണനിലവാരമുള്ള ഇത്തരത്തിലൊന്ന് വിപണിയില്‍ തന്നെ ആദ്യത്തേതാണ്. ആറ് വ്യത്യസ്ത പാചക മോഡുകളാണ് ഇതിനുള്ളത്. ഭക്ഷണം ചൂടോടുകൂടി വിളമ്പാൻ സാധ്യമാക്കുന്ന ഒരു വാം കുക്കിംഗ് മോഡും ഇതിലുണ്ട്. ഭക്ഷണം തയാറാക്കുന്ന സമയം ലാഭിക്കുന്നതിനും, പ്രത്യേകിച്ച് ജോലിക്കാരായ അമ്മമാർക്കും ബാച്ചിലറായ ആളുകൾക്കും ഈ മാജിക് പാൻ വളരെയേറെ പ്രയോജനം ചെയ്യുന്നു. അരി, നൂഡിൽസ്, കഞ്ഞി, സൂപ്പ്, പൊരിച്ചതും ആവിയിൽ വേവിച്ചതുമായ ഭക്ഷണ ഇനങ്ങൾ എന്നിവ സാധാരണയിലും താരതമ്യേന വേഗത്തിലും തയാറാക്കി ഉപയോഗിക്കാവുന്നതാണ്. ആരോഗ്യകരമായ പാചകത്തിന് ഫുഡ് ഗ്രേഡ് സ്റ്റീമർ ബൗൾ, പാചക എണ്ണ പരമാവധികുറച്ച് ഭക്ഷണം പാചകം ചെയ്യാന്‍ സാധിക്കുന്ന നോണ്‍ സ്റ്റിക്ക് സെറാമിക് പാന്‍, ടച്ച് കൺട്രോൾ പാനൽ, ഹീറ്റ് പ്രൂഫ്‌ ബോഡി, എര്‍ഗണോമിക് ഹാന്‍ഡില്‍, താങ്ങാവുന്ന വില എന്നിവ ഇംപെക്സ് മാജിക്ക് പാനിന്റെ പ്രത്യേകതയാണ്. വീടിനും ഓഫീസിനുമിടയിലെ തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ പാചകം ചെയ്യാൻ സമയമില്ലാതെ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ മാജിക്ക് പാൻ ഒരു വലിയ അനുഗ്രഹമാണെന്ന് ഇംപെക്സ്‌ മാനേജിംഗ് ഡയറക്ടർ നുവൈസ് സി പറഞ്ഞു. 24 Web Desk October 20, 2022