❤️
❤️
കൊച്ചി: പ്രമുഖ അപ്ലയന്സസ് ബ്രാന്റായ ഇംപെക്സ് ഒമേഗ എച്ച്. ടു. എ. എസ് എല് 220 മോഡല് ഏറ്റവും പുതിയ സ്ലിം ഡിസൈന് ഇന്റക്ഷന് കൂക്ക് ടോപ്പ് അവതരിപ്പിച്ചു. പെരുമ്പാവൂര് പിട്ടാപ്പിള്ളിയില് വച്ച് നടന്ന ചടങ്ങില് പിട്ടാപ്പിള്ളി മാനേജിംഗ് ഡയരക്ടര് പീറ്റര് പോള് ലോഞ്ചിംഗ് നിർവ്വഹിച്ചു, ഇംപെക്സ് കിച്ചന് അപ്ലയന്സസ് വിഭാഗം സ്റേറ്റ് ഹെഡ് കുഞ്ഞി മുഹമ്മദ്, സോണല് മാനേജര് അനീഷ് ജോര്ജ്, പിട്ടാപ്പിള്ളി ബ്രാഞ്ച് മാനേജര് അനൂപ്, ബി. ഡി. എം. കിഷോര് എന്നിവര് പങ്കെടുത്തു.
Leave a comment